價格:免費
更新日期:2017-07-02
檔案大小:5.1M
目前版本:0.0.7
版本需求:Android 4.1 以上版本
官方網站:http://nutreek.com/
Email:contact@nutreek.com
聯絡地址:Mullakkaparambil Ammu Thalore Thrissur, Kerala 680 306
ഈ ഗെയിം കളിക്കുന്നതിനായി കുറഞ്ഞത് രണ്ട് പേരെങ്കിലും വേണം.( ഒരു ആൻഡ്രോയ്ഡ് ഫോണ്‍ മതി )
നിങ്ങളുടെ ഫോണ്‍ ഉയര്‍ത്തിപിടിച്ച് സിനിമയുടെ പേര് കണ്ടുപിടിക്കാന്‍ ശ്രമിക്കുക.
നിങ്ങളുടെ സുഹൃത്തുക്കള്‍ സൂചനകള്‍ തന്ന് കൊണ്ടിരിക്കും.
ഉത്തരം അറിയില്ലെങ്കില്‍ ഫോണ്‍ മുകളിലോട്ട് ചരിച്ച് പുതിയ കാര്‍ഡ് എടുക്കുക. ( പോയിന്റ് ഇല്ല )
ഉത്തരം ശരിയായാല്‍ ഫോണ്‍ താഴോട്ട് ചരിക്കുക. ( പത്ത് പോയിന്റ് )
ആക്സിലെറോമീറ്റർ ഉള്ള ഫോണിൽ മാത്രമേ ഈ ഗെയിം ശരിയായി പ്രവർത്തിക്കൂ.